ഒരു സംക്ഷിപ്ത ചരിത്രം

നിങ്ങൾ കോഴിക്കോട്ടേക്ക് വരുമ്പോഴെല്ലാം ഞങ്ങളെ സന്ദർശിക്കാൻ ഞങ്ങൾ നിങ്ങളെ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു.

സവിശേഷമായ അറിയിപ്പുകൾ

ആദ്ധ്യാത്മിക അന്തർയോഗം

9330526514 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് അഭ്യർത്ഥന അയച്ചുകൊണ്ട് രജിസ്റ്റർ ചെയ്യുക.

ഞങ്ങളുടെ ദൗത്യം

രാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും പ്രത്യയശാസ്ത്രത്തിൽ, ശ്രീരാമകൃഷ്ണൻ ജീവിക്കുകയും അനുഭവിക്കുകയും ചെയ്തതും സ്വാമി വിവേകാനന്ദൻ വിശദീകരിച്ചതുമായ വേദാന്തത്തിന്റെ ശാശ്വതതത്ത്വങ്ങൾ ഉൾക്കൊള്ളുന്നു. ഈ പ്രത്യയശാസ്ത്രത്തിന് മൂന്ന് സ്വഭാവ സവിശേഷതകളുണ്ട്: വേദാന്തത്തിന്റെ പുരാതനതത്ത്വങ്ങൾ ആധുനികഭാഷയിൽ വിശദമാക്കിയിരിക്കുന്നു എന്ന അർത്ഥത്തിൽ അത് ആധുനികമാണ്; അത് സാർവ്വജനീനമാണ്, അതായത്, അത് മനുഷ്യകുലത്തെയാകെ ഉദ്ദേശിച്ചുള്ളതാണ്. അതിന്റെ തത്ത്വങ്ങൾ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കാമെന്ന അർത്ഥത്തിൽ അത് പ്രായോഗികമാണ്.

01

മതപരമായ പ്രവർത്തനം

മതപരമായ പ്രവർത്തനം മതപരമായ പ്രവർത്തനങ്ങളിൽ നിത്യപൂജ, രാമനാമസങ്കീർത്തനം, ഭജനകൾ, പ്രഭാഷണങ്ങൾ, ആദ്ധ്യാത്മിക അന്തർയോഗങ്ങൾ, മത-സാംസ്കാരിക യോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.

02

മികച്ച വിദ്യാഭ്യാസം

– 1229 ആൺകുട്ടികളും 1505 പെൺകുട്ടികളുമുള്ള ഹയർ സെക്കന്ററി സ്കൂൾ.
– 343 ആൺകുട്ടികളും 332 പെൺകുട്ടികളുമുള്ള പ്രൈമറി സ്കൂൾ.
42 ആൺകുട്ടികളും പെൺകുട്ടികളുമുള്ള ഒരു കിൻ്റർഗാർട്ടൻ.

03

പാവപ്പെട്ടവർക്ക് സൗജന്യചികിത്സ

ദന്തചികിത്സ, ഫിസിയോതെറാപ്പി, ജനറൽ മെഡിസിൻ, പാത്തോളജി, പീഡിയാട്രിക്സ്, പാത്തോളജി, എക്സ്-റേ, കാർഡിയോളജി, ഡെർമറ്റോളജി എന്നിവയുടെ അലോപ്പതി വിഭാഗങ്ങളുള്ള ഒരു പോളിക്ലിനിക്. ഇഎൻടി, ഡെൻ്റൽ, ഐ, കാർഡിയോളജി, ഹോമിയോപ്പതി എന്നിവ അടങ്ങുന്ന മെഡിക്കൽ ക്യാമ്പുകൾ.

ഞങ്ങളുടെ പ്രചോദനം

‘ആത്മനോ മോക്ഷാർത്ഥം ജഗദ്ധിതായ ച’‘, (ഒരാളുടെ സ്വന്തം മോക്ഷത്തിനും ലോകക്ഷേമത്തിനുമായി) സ്വാമി വിവേകാനന്ദൻ രൂപപ്പെടുത്തിയത്.

സ്വാമി വിവേകാനന്ദൻ

കുട്ടിക്കാലത്തെ പേര്: നരേന്ദ്രനാഥ് ദത്ത
ജനനത്തീയതി: ജനുവരി 12 , 1863
ജനനസ്ഥലം: കൊൽക്കത്ത

ശ്രീരാമകൃഷ്ണൻ

കുട്ടിക്കാലത്തെ പേര്: ഗദാധർ
ജനനത്തീയതി: ഫെബ്രുവരി 18, 1836
ജനനസ്ഥലം: കൊൽക്കത്തയിൽനിന്ന് അറുപത് മൈൽ വടക്കുപടിഞ്ഞാറായുള്ള കാമാർപുക്കൂർ

ശ്രീ ശാരദാദേവി

കുട്ടിക്കാലത്തെ പേര്: ശാരദാമണി
ജനനത്തീയതി: ഡിസംബർ 22, 1853
ജനനസ്ഥലം: പശ്ചിമബംഗാളിലെ കാമാർപുക്കൂറിനോട് ചേർന്നുള്ള ഗ്രാമമായ ജയരാംവാടി

സേവനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?

ഒരു സന്നദ്ധപ്രവർത്തകനായി ചേരുക

ഓൺലൈനിൽ നൽകുക.

മനുഷ്യസേവ ഈശ്വരസേവയാണ്

ഈ മഹനീയപരിശ്രമത്തിൽ ഞങ്ങളെ ഉദാരമായി സഹായിക്കാൻ ഭക്തരോടും ദാതാക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കോഴിക്കോട് മാറാവുന്ന തരത്തിൽ “രാമകൃഷ്ണ മിഷൻ സേവാശ്രമ”എന്ന പേരിൽ എടുത്ത ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് നൽകാവുന്നതാണ്

എല്ലാ സംഭാവനകളും ആദായനികുതിനിയമത്തിലെ 80-ജി വകുപ്പു പ്രകാരം ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു
ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക്, അപ്പീൽ വിഭാഗം സന്ദർശിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക

സമീപകാലസംഭവങ്ങൾ

Spiritual Retreat on WhatsApp 6 December 2020

2020 ഡിസംബർ 6-ന് WhatsApp-ൽ ആത്മീയ റിട്രീറ്റ്

2020 ഡിസംബർ 6-ന് വാട്ട്‌സ്ആപ്പിൽ നടത്തിയ ആത്മീയ വിശ്രമത്തിൻ്റെ റെക്കോർഡിംഗ്.

Aratrikam & Ram Nam 01-07-2020

രാത്രികം & രാം നാമം 01-07-2020

This is a small clip from the evening arati at the temple of Ramakrishna Mission Sevashrama, Kozhikode, Kerala. Ramakrishna Mission…

How To Live A Purposeful Life

ഉദ്ദേശശുദ്ധിയുള്ള ജീവിതം എങ്ങനെ ജീവിക്കാം

“Let every man and woman and child, without respect of caste or birth, weakness or strength, hear and learn that…

വരാനിരിക്കുന്ന പരിപാടികൾ

ഒക്ടോബർ 2024

ഏകാദശി

- രാമനാമസങ്കീർത്തനം
– 14 ഒക്ടോബർ 2024, 6:30 p.m.
– സ്ഥലം: രാമകൃഷ്ണ മിഷൻ
സേവാശ്രമം, കോഴിക്കോട്

ഉത്സവങ്ങൾ

– സ്വാമി അഖണ്ഡാനന്ദ ജയന്തി
– 02 ഒക്ടോബർ 2024
– സ്ഥലം: രാമകൃഷ്ണ മിഷൻ
സേവാശ്രമം, കോഴിക്കോട്

ഉത്സവങ്ങൾ

– രാമനാമ സങ്കീർത്തനം – ഒക്ടോബർ 14, 2024 വൈകുന്നേരം 6:30 മണിക്ക് – സ്ഥലം: രാമകൃഷ്ണ മിഷൻ സേവാശ്രമം, കോഴിക്കോട്
Malayalam